മരം മുറി ലേലം

October 12, 2026

SC4-6065219/20226 തിയതി-9/10/2026
ലേല പരസ്യം
മീനങ്ങാടി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂരഹിത ഭവനരഹിതർക്ക് വീട് നിർമ്മിക്കുന്നതിന് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കൃഷ്ണഗിരി വില്ലേജിലെ 415/1 സർവ്വേ നമ്പർ സ്ഥലത്തുള്ള 175 മരങ്ങളിൽ റബ്ബർ മരങ്ങൾ ഒഴികെയുള്ള മരങ്ങൾ പൊതു ലേലം നടത്തുന്നു.

 മരത്തിന്റെ മൂല്യം :- 1358214.9/- +GST+FDT
 നിരതദ്രവ്യം :-13600
 ലേല സ്ഥലം :- കോൺഫ്രൻസ് ഹാൾ
 ലേല തീയതി :- 23/10/2026
 സമയം :- 11.am


(ഒപ്പ്)
സെക്രട്ടറി
മീനങ്ങാടി ഗ്രാമ പഞ്ചായത്ത്

  • ലേല വിവരങ്ങൾ