0.0 / 5
ജീവനക്കാരുടെ പെരുമാറ്റവും സഹകരണവും എങ്ങനെയായിരുന്നു?
2025 വർഷത്തെ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മീനങ്ങാടി ഗ്രാമപഞ്ചായത്തിന്. തദ്ദേശദിനാഘോത്തിൽ വെച്ച് ബഹു.തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഗ്രാമപഞ്ചായത്തിന് നൽകി