മികച്ച ജാഗ്രത സമിതി സംസ്ഥാനതല അവാർഡ് 2025

2023-24 വർഷത്തെ മികച്ച ജാഗ്രത സമിതിക്കുള്ള സംസ്ഥാനതല അവാർഡ് മീനങ്ങാടി ഗ്രാമപഞ്ചായത്തിന്. 2025 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ വെച്ച് ബഹു.മുഖ്യമന്ത്രിയിൽ നിന്നും ഗ്രാമപഞ്ചായത്ത് പുരസ്കാരം ഏറ്റുവാങ്ങി