സ്വരാജ് ട്രോഫി അവാർഡ്

മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി 2026 മീനങ്ങാടി ഗ്രാമപഞ്ചായത്തിന് ലഭിച്ചു .കണ്ണൂരി‍ൽ വെച്ച് നടന്ന പഞ്ചായത്ത് ദിനാഘോഷ പരിപാടിയിയിൽ ബഹു.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം.ബി.രാജേഷ് അവർകളില് നിന്നും പുരസ്കാരം ഏറ്റുവാങ്ങി.