ഓപ്പറേഷൻ തൂഫാൻ 2.0

October 2, 2026

മീനങ്ങാടി ഗ്രാമ പഞ്ചായത്ത്

ഓപ്പറേഷൻ തൂഫാൻ

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് തല തുടക്കം
📢 പഞ്ചായത്ത് തല ഉദ്ഘാടനം

സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓപ്പറേഷൻ തൂഫാന്‍റെ പഞ്ചായത്ത് തല ഉദ്ഘാടനം കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ സുരേഷ് നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്തിനോടൊപ്പം പോലീസ്, എക്സൈസ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

കൂട്ടായ പ്രവർത്തനത്തിലൂടെ ലഹരി വിരുദ്ധ സമൂഹം

🏛️
ഗ്രാമ പഞ്ചായത്ത്
👮
പോലീസ് വകുപ്പ്
⚖️
എക്സൈസ് വകുപ്പ്
🏥
ആരോഗ്യ വകുപ്പ്
ലഹരി വിമുക്ത സമൂഹത്തിനായി ഒരുമിച്ച് മുന്നോട്ട്
മീനങ്ങാടി ഗ്രാമ പഞ്ചായത്ത്

Operation Thoofan