തെരുവ് വിളക്ക് റിപ്പയർ ടെണ്ടർ പരസ്യം
October 11, 2026
മീനങ്ങാടി പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിലൂൾപ്പെടുത്തിയിട്ടുള്ള പദ്ധതി നിർവ്വഹണം നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്നും ടെണ്ടര്‍ ക്ഷണിക്കുന്നു.
വിശദ വിവരങ്ങൾ ഓഫീസിലും tender.lsgkerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
ടെണ്ടര്‍ ഫോറം നല്കുംന്ന തീയതിയും സമയവും - 22.10.2026 10 AM മുതല്‍ 1 PM വരെ
ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന സമയവും തീയതിയും - 22.10.2026 02 PM മുതല്‍ 3 PM വരെ
ടെണ്ടര്‍ തുറക്കുന്ന തീയതിയും സമയവും - 22.10.2026 4 PM
പ്രൊ.നം പ്രൊജക്ടിന്റെ പേര് നിര്വ്വടണം അടങ്കല്‍ ഫോറം വില നിരദ ദ്രവ്യം
383/27 സ്ട്രീറ്റ് ലൈറ്റ് റിപ്പയർ സെക്രട്ടറി 400000 300 + GST 4000