ക്ലീൻ ഡ്രൈവ്

May 20, 2026

കാലവർഷത്തിന് മുന്നോടിയായി എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. 2025 മെയ് 31 നകം പ്രനര്‍ത്തികൾ പൂർത്തീകരിക്കുന്നതാണ്. അപകടകരമായ/ഭീഷണിയായിട്ടുള്ള വൃക്ഷങ്ങൾ പ്രദേശത്തുണ്ടെങ്കിൽ ഗ്രാമപഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യേണ്ടാണ്